tag:blogger.com,1999:blog-5324682436364790475.post3359333540732608081..comments2023-03-31T04:36:58.462-07:00Comments on മാണിക്കന് കഥകള്‍: ഏജന്റ്.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger22125tag:blogger.com,1999:blog-5324682436364790475.post-35350565432892952912013-10-22T03:37:49.890-07:002013-10-22T03:37:49.890-07:00Nalina,
അത്യാഗ്രഹികളാണ് ഇത്തരം ചതികളിൽ വീഴുന്നവർ.
...Nalina,
അത്യാഗ്രഹികളാണ് ഇത്തരം ചതികളിൽ വീഴുന്നവർ.
ഇന്ത്യാ ഹെറിറ്റേജ്,
പലപ്പോഴും തദ്ദേശവാസികളെ ജോലിക്കാരായി നിയമിക്കും. ഉടമസ്ഥൻ മുങ്ങിയാൽ ഇവർ നാട്ടുകാരോട് സമാധാനം പറയേണ്ടതായും വരും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-5316142719228615252013-10-21T23:13:02.905-07:002013-10-21T23:13:02.905-07:00ഇതു പോലെ കമ്പനി നടത്തി , അവിടെ ഒരാളെ ഇരുത്തി മാനേജ...ഇതു പോലെ കമ്പനി നടത്തി , അവിടെ ഒരാളെ ഇരുത്തി മാനേജരാക്കി കടങ്ങൾ എല്ലാം അയാളുടെ തലയിലാക്കി അവർ മുങ്ങിയതും അറിയാം

കഷ്ടം തന്നെ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-63104387027997379252012-10-07T08:07:08.863-07:002012-10-07T08:07:08.863-07:00പാവം മാണിക്കന് പറഞ്ഞു കൊടുത്തപ്പോള്‍ അവന് മനസ്സ...പാവം മാണിക്കന് പറഞ്ഞു കൊടുത്തപ്പോള്‍ അവന് മനസ്സിലാക്കി തെറ്റ് തിരുത്തിയല്ലോ.
കൊണ്ടാലും പഠിക്കാത്ത ചിലര്‍ ഇനിയും കാണുമല്ലോ.ഇതാ ഞാന്‍ എന്നെ വന്നു ചതിചോള് എന്നും പറഞ്ഞു...Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-30697598552149722212012-03-20T06:58:37.176-07:002012-03-20T06:58:37.176-07:00മണികണ്ഠന് ,
വളരെ നന്ദി. പള്ളി നേര്‍ച്ചയ്ക്ക് വരാറ...മണികണ്ഠന് ,
വളരെ നന്ദി. പള്ളി നേര്‍ച്ചയ്ക്ക് വരാറുള്ള ഇടമാണ് പല്ലഞ്ചാത്തനൂര്‍

jayarajmurukkumpuzha,
ശ്രദ്ധയില്‍ പെട്ടില്ല കേട്ടോ. എന്തായാലും വളരെ സന്തോഷം.

പേരു പിന്നെ പറയാം,
ഇനി മാണിക്കനെ ആരും കുറ്റം പറയില്ലല്ലോ.

pradeep paima,
എന്തെല്ലാം വിധം തട്ടിപ്പുകളാണ്.

ponmalakkaaran / പൊന്മളക്കാരന്,
മാണിക്കനും എനിക്കും സന്തോഷം.

കൊച്ചു ബാബുവിന്റെ ബ്ലോലോകം,
എളുപ്പം ചതികളില്‍ വീഴുന്നവരാണ് പല ആളുകളും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-24356796934785007952012-02-08T10:23:54.133-08:002012-02-08T10:23:54.133-08:00ഏതായാലും തട്ടിപ്പ് കഥയുടെ ചുരുളഴിക്കാന്‍ മാണി ക്കാ...ഏതായാലും തട്ടിപ്പ് കഥയുടെ ചുരുളഴിക്കാന്‍ മാണി ക്കാനേ തന്നെ ഉപയോഗിച്ചത് നന്നായി
ഇത്തരം എത്രയോ തട്ടിപ്പുകള്‍ കണ്ടാലും കേട്ടാലും ഇത്തരം ഏജന്റ്മാരുടെ വാക്ധോരണിയില് നിഷ്പ്രയാസം വീഴുന്നനേകര്. കഷ്ടം അല്ലാതെന്തു പറയാന്‍, അമിതാര്‍ത്തി തന്നെ ഒരു കാരണംകൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-30682563327060342702012-02-03T01:11:37.390-08:002012-02-03T01:11:37.390-08:00ഗംഭീരമായി.. മാണിക്കാ...........ഗംഭീരമായി.. മാണിക്കാ...........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-42550254060635134702012-01-09T06:45:45.550-08:002012-01-09T06:45:45.550-08:00തട്ടിപ്പുകള്‍ ഓരോ വിധത്തില്‍ ,..കലക്കി ട്ടോതട്ടിപ്പുകള് ഓരോ വിധത്തില്‍ ,..കലക്കി ട്ടോപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-45717050237127640222011-12-23T20:06:46.957-08:002011-12-23T20:06:46.957-08:00HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-193484386048948902011-11-26T08:18:01.107-08:002011-11-26T08:18:01.107-08:00നന്നായിട്ടുണ്ട് ,,,,
പറളിയിലാ വീട് അല്ലെ
ഞാന്‍ പ...നന്നായിട്ടുണ്ട് ,,,,

പറളിയിലാ വീട് അല്ലെ
ഞാന്‍ പല്ലഞ്ചാത്തനൂര്‍,,മണികണ്ഠന്https://www.blogger.com/profile/14700009891720639489noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-63377921339867892052011-11-20T22:53:00.138-08:002011-11-20T22:53:00.138-08:00ramanika,
പ്രസംഗത്തോടെ മാണിക്കന് രക്ഷപ്പെട്ടു
ann...ramanika,
പ്രസംഗത്തോടെ മാണിക്കന് രക്ഷപ്പെട്ടു
annyann,
വലരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-33620568475647107062011-11-20T18:18:40.693-08:002011-11-20T18:18:40.693-08:00ഹ ഹ ഹ :)ഹ ഹ ഹ :)annyannhttps://www.blogger.com/profile/16069548211526233819noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-85540692397633061812011-11-04T08:04:31.642-07:002011-11-04T08:04:31.642-07:00മാണിക്കന് തകര്‍ത്തു അവസാന പ്രസംഗം !മാണിക്കന് തകര്‍ത്തു അവസാന പ്രസംഗം !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-74203307366665119062011-10-28T02:13:55.730-07:002011-10-28T02:13:55.730-07:00എന്തെല്ലാം വിധം തട്ടിപ്പുകളാണ് നാട്ടിലുള്ളത്. ഇത് ...എന്തെല്ലാം വിധം തട്ടിപ്പുകളാണ് നാട്ടിലുള്ളത്. ഇത് തുടര്കഥയല്ല. ഒരേ കഥാപാത്രങ്ങളാണ്- ഉള്ളത് എന്നേയുള്ളു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-23317839000726952302011-10-27T14:12:26.912-07:002011-10-27T14:12:26.912-07:00മാണിക്യന് കലക്കി ... :) ഇതുപോലെ പോയി കുടുങ്ങിയ രണ...മാണിക്യന് കലക്കി ... :) ഇതുപോലെ പോയി കുടുങ്ങിയ രണ്ടുപേരെ എനിക്കും അറിയാം...
ഇത് തുടര്‍ കഥകളാന്നു കരുതിയാ ഇരുന്നെ ! ഇടയ്ക്ക് വച്ച് വായിച്ചാല്‍ ഒന്നും മനസിലാവില്ലല്ലോ എന്ന് കരുതി ! ഇതുവരെ വായിക്കാതിരുന്നതില്‍ ഇപ്പൊ സങ്കടം തോന്നുന്നു...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-85937820003617016122011-10-14T07:06:55.626-07:002011-10-14T07:06:55.626-07:00രാജഗോപാല്‍ ,
ദിവസേന തട്ടിപ്പ് വാര്‍ത്തകള്‍ വായിച്ച...രാജഗോപാല്‍ ,
ദിവസേന തട്ടിപ്പ് വാര്‍ത്തകള്‍ വായിച്ച് വീണ്ടും അതില്‍ ചെന്നു പെടുന്നതിന്ന് കാരണം അതിമോഹം ഒന്നു മാത്രമല്ലേ.

ajith,
സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും നന്ദി.

മുല്ല,
എത്ര കണ്ടാലും പഠിക്കാത്ത മലയാളി.

വിധുചോപ്ര,
വളരെ നന്ദി.

മുരളി മുകുന്ദന് , ബിലാത്തിപട്ടണം,
എല്ലാ കാര്യത്തിലും മാണിക്കന്ന് അവന്റെ ഒരു സ്റ്റൈലുണ്ട്.

ARUN RIYAS,
നന്ദി. ബ്ലോഗ് വായിച്ച് എഴുതാം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-46347391500006809022011-10-13T07:20:56.842-07:002011-10-13T07:20:56.842-07:00മണിമാറ്ററിൽ നല്ല വിവമുള്ള മാണിക്യൻമണിമാറ്ററിൽ നല്ല വിവമുള്ള മാണിക്യൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-47886322786501102312011-10-12T09:10:31.846-07:002011-10-12T09:10:31.846-07:00നല്ല തമാശനല്ല തമാശവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-77827136356764547002011-10-12T07:55:46.122-07:002011-10-12T07:55:46.122-07:00എത്ര കണ്ടാലും കേട്ടാലും ആള്ക്കാര് പഠിക്കില്ല.എത്ര കണ്ടാലും കേട്ടാലും ആള്ക്കാര് പഠിക്കില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-9047715034662848432011-10-11T11:53:09.590-07:002011-10-11T11:53:09.590-07:00കഥയിലെ മാണിക്കന് കസറി...കഥയിലെ മാണിക്കന് കസറി...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-4658850105393701572011-10-11T10:03:47.534-07:002011-10-11T10:03:47.534-07:00മാണിക്കന്റെ മൈക്രൊഫിനാൻസും തുടർന്നുള്ള ഡിസ്ക്ലെയിമ...മാണിക്കന്റെ മൈക്രൊഫിനാൻസും തുടർന്നുള്ള ഡിസ്ക്ലെയിമറും. എത്ര അനുഭവിച്ചാലും നമ്മൾ പഠിക്കില്ല. പതിവു തെറ്റാതെ ഒരു“മാണിക്യക്കല്ല്”.രാജഗോപാൽhttp://rajgopalp.blogspot.comnoreply@blogger.comtag:blogger.com,1999:blog-5324682436364790475.post-63429826200089467372011-10-11T07:28:37.193-07:002011-10-11T07:28:37.193-07:00ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് നടന്നു വരുന്ന...ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് നടന്നു വരുന്നത്. എല്ലാം അറിഞ്ഞിട്ടും വീണ്ടും അതേ അബദ്ധത്തില്‍
പെടുന്നവര്‍ ഒട്ടേറെയുണ്ട്. പറഞ്ഞതുപോലെ ബ്ലോഗില്‍ വീണ്ടും കാണാം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5324682436364790475.post-59687233079449018472011-10-11T05:26:59.080-07:002011-10-11T05:26:59.080-07:00ഇത് നടക്കുന്ന സംഭവമാണ്. മാണിക്കനെ പോലുള്ളവര്‍ പാവങ...ഇത് നടക്കുന്ന സംഭവമാണ്. മാണിക്കനെ പോലുള്ളവര്‍ പാവങ്ങള്‍ ഇത്തരം കെണികളില്‍ ചെന്ന് ചാടുന്നു. കഥ നന്നായിരിക്കുന്നു.വീണ്ടും ബ്ലോഗില്‍ കണ്ടുമുട്ടാം.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.com